ഓണം - കേരളത്തിലെ വിളവെടുപ്പുത്സവം | Oneindia Malayalam

2019-09-09 487

keralam is celebrating onam



കേരളത്തില്‍ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉല്‍സവങ്ങളില്‍ ഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവര്‍ത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്.

Onam, kerala festival, celebration